അല്ലു അര്‍ജുന്റെ പുഷ്പ കണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
പുഷ്മ കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് ഇയാള്‍ രക്തചന്ദനം കടത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ട്രക്കില്‍ ചന്ദനം കയറ്റിയതിനുശേഷം അതിനുമുകളില്‍ പച്ചക്കറികളും പഴങ്ങളും നിറച്ച പെട്ടികള്‍ അടുക്കിവെ